Surprise Me!

ടാക്‌സിവാലയുമായി വിജയ് ദേവരകൊണ്ട | filmibeat Malayalam

2018-11-14 1 Dailymotion

allu arjun praises vijay devarakkonda<br />വിജയ് ദേവരകൊണ്ടയുടെതായി റീലിസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് ടാക്‌സിവാല. ഗീതാ ഗോവിന്ദം,നോട്ട എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് വിജയുടെ പുതിയ സിനിമയെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിച്ചിരുന്നത്.ടാക്‌സിവാലയുടെ പ്രൊമോഷന്‍ ചടങ്ങിനിടെ അല്ലു അര്‍ജുന്‍ വിജയ് ദേവരകൊണ്ടയെ പ്രശംസിച്ചത് ശ്രദ്ധേയമായിരുന്നു.<br />#AlluArjun

Buy Now on CodeCanyon